പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ ' ഉറവകള്‍ക്കായ് ' എന്ന പ്രോജക്ടിന്റെ ഭാഗമായി മീനച്ചിലാറിന്റെ തീരത്തുവച്ച് ജലാശയ സംരക്ഷണ ചര്‍ച്ച നടത്തി. മീനച്ചില്‍ നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ശ്രീ. എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം നേതൃത്വം നല്‍കി. നദികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള 'ദുരിതങ്ങള്‍' കുട്ടികള്‍ കണ്ടുമനസ്സിലാക്കി. പ്രോജക്ടിന്റെ ആദ്യഘട്ടമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന, ജലസംരക്ഷണത്തിനായുള്ള ഏഴിന കര്‍മ്മപരിപാടികളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
പൂഞ്ഞാര്‍ : കുട്ടികളിലൂടെ ജലസംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനായി ജലനിധി പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍...
-
ജലസംരക്ഷണ സന്ദേശ പ്രചരണാര്‍ഥം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള...




No comments:
Post a Comment