Tuesday, 6 March 2018

കൈയെഴുത്തു മാസികകള്‍


          മനോഹരമായ മൂന്ന് കൈയെഴുത്തു മാസികകളാണ് അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് തയ്യാറാക്കിയത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ ആദ്യസ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കൃതികളും, കൂടാതെ ജലശ്രീ ക്ലബ്ബിലെ കുട്ടികളുടെ രചനകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് , ജലനിധി തൊടുപുഴ റീജിനല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഐ.ഇ.സി. സ്പെഷ്യലിസ്റ്റ് ജിജോ ജോസഫ് , ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ് എന്നിവര്‍ കൈയെഴുത്തു മാസികകളുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.



No comments:

Post a Comment

Documentary film - Uravakalkkay..

                 J alasree club made a documentary film on different water conservation measures. This documentary includes the visua...