അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സ്കൂളിലെ എല്ലാ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിനും ജലസംരക്ഷണ സന്ദേശം പകരുന്നതിനുമായി പുതിയ നോട്ടീസ് ബോര്‍ഡ് സജ്ജമാക്കി. ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ജലസംരക്ഷണ സന്ദേശത്തിനായുള്ള കുട്ടികളുടെ രചനകളും ഇതില്‍ പ്രദര്‍ശിപ്പിക്കും. ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ദിനാചരണങ്ങള്‍ക്കായും ഈ നോട്ടീസ് ബോര്‍ഡ് പ്രയോജനപ്പെടുത്തുന്നു. സ്കൂള്‍ ഓഫീസിനു സമീപം പ്രധാന നോട്ടീസ് ബോര്‍ഡിനടുത്തുതന്നെയാണ് ജലശ്രീ ക്ലബ്ബ് നോട്ടീസ് ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
രക്ഷിതാക്കള്‍ക്കും കുട്ടികള്ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളി...

No comments:
Post a Comment