പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബ് ബ്ലോഗിന്റെയും യൂട്യൂബ് ചാനലിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു റ്റി. തോമസ് നിര്‍വ്വഹിക്കുന്നു. ഹെഡ്മാസ്റ്റര് വില്‍സണ്‍ ഫിലിപ്പ്, പി.റ്റി.എ. പ്രസിഡന്റ് ഡെന്നി പുല്ലാട്ട്, പി.സി.ജോര്‍ജ്ജ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേജി ആര്., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്. അബ്ദുള്‍ റസാഖ് , അന്റോണിയന്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് പുതിയാപറമ്പില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, ഫാ. മാത്യു ഓണയാറ്റുകുഴി തുടങ്ങിയവര്‍ സമീപം.
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
പൂഞ്ഞാര്‍ : കുട്ടികളിലൂടെ ജലസംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനായി ജലനിധി പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍...
-
ജലസംരക്ഷണ സന്ദേശ പ്രചരണാര്‍ഥം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള...


Good
ReplyDeleteGood
ReplyDelete