പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ ടൗണിലേക്ക് നടന്ന വിളംബര റാലിയില്‍, ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക മത്സരം നടത്തി. ജലസംരക്ഷണ സന്ദേശം ശ്രദ്ധേയമായ രീതിയില്‍ റാലിയില്‍ അവതരിപ്പിക്കുന്നതിനു നല്‍കിയ ഈ സമ്മാനങ്ങള്‍, 8A, 7A, 7B എന്നീ ക്ലാസുകള്‍ കരസ്ഥമാക്കി. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
ജലസംരക്ഷണ സന്ദേശ പ്രചരണാര്‍ഥം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള...
-
പൂഞ്ഞാര്‍ : കുട്ടികളിലൂടെ ജലസംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനായി ജലനിധി പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍...








No comments:
Post a Comment