മുറ്റം നിറയെ പാകിയിരുന്ന ടൈലുകൾക്കിടയിൽനിന്ന് തല ഉയർത്താൻ ശ്രമിക്കുന്ന പുല്‍ നാമ്പുകളെ മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുമ്പോഴാണ് താഴെ ഗേറ്റു കടന്നു വരുന്ന കുടിവെള്ള വാഹനം കണ്ടത്. ദിവസവും അഞ്ചും ആറും പ്രാവിശ്യം വെള്ളവുമായി വാൻ എത്തുന്നുണ്ടത്രേ.. ഏതാണ്ട് മുഴുവനായി ടൈൽ പാകിയ ക്യാമ്പസ് .. മണ്ണിൽ താഴാനാകാതെ മഴവെള്ളം ഏതാണ്ട് മുഴുവനായിതന്നെ ഒഴുകി പോകുന്നു. കുടിവെള്ള വണ്ടി വരുന്നു.. ഇമേജുകൾ ചേർത്തുവച്ചാൽ കൂടുതൽ വ്യാഖ്യാനങ്ങൾ ഒന്നും ആവശ്യമുണ്ടാകില്ല. ഒറ്റ ഓട്ടത്തിന് , തലേന്ന് മഴ ഷൂട്ടു ചെയ്ത സ്ഥലത്തെത്തി കാത്തുനിന്നു. കുടിവെള്ള വാഹനം അതേ സ്ഥലത്തുനിന്നുതന്നെ പകർത്തി. ഈ ആശയത്തില്‍നിന്ന് അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ ഹ്രസ്വചിത്രം തയ്യാറാക്കി അധ്യാപകര്‍ക്കിടയില്‍ അവതരിപ്പിച്ചു..
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
രക്ഷിതാക്കള്‍ക്കും കുട്ടികള്ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളി...
No comments:
Post a Comment