ജലസംരക്ഷണ സന്ദേശ പ്രചരണാര്‍ഥം പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സാഹിത്യരചന-ചിത്രരചനാ മത്സരങ്ങള്‍ നടത്തി. ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.റ്റി.എ. പ്രസിഡന്റ് ഡെന്നി പുല്ലാട്ട് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് UP, HS, രക്ഷിതാക്കള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് മത്സരങ്ങള്‍ നടന്നു. കഥ, കവിത, ഉപന്യാസം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് എന്നീ ഇനങ്ങളിലായി 170 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
Documentary film - Uravakalkkay..
J alasree club made a documentary film on different water conservation measures. This documentary includes the visua...
-
രക്ഷിതാക്കള്‍ക്കും കുട്ടികള്ക്കുമായിനടത്തിയ സാഹിത്യരചന-ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരെ അനുമോദിക്കുവാനായി സ്കൂളിലെ ചാവറ ഹാളി...








No comments:
Post a Comment